Tuesday 16 May 2017

മൂന്നാമത്തെ കണ്ണ്

"എനിക്ക് പോയേ മതിയാവൂ ഡോക്ടർ.."

"എന്തുകൊണ്ടാണ് നിനക്ക് പോകണമെന്ന് നീ പറയുന്നത്..?"

"അതെന്റെ പേഴ്സണൽ കാര്യമാണ്.. ഞാൻ ഡോക്ടറുടെ ഏതെങ്കിലും പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാറുണ്ടോ?"

"അതല്ല ഇവിടുത്തെ ഇപ്പോഴത്തെ പ്രശ്നം.."

"പിന്നെ എന്ത് പ്രശ്നമാണെന്നാ ഡോക്ടർ പറഞ്ഞു വരുന്നത്?"

"നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ പറ്റിയാണ് ഞാൻ പറയുന്നത്.."

"അതൊക്കെ നിങ്ങൾ പറയുന്നതല്ലേ..? നിങ്ങള്ക്ക് എന്തും പറയാം.."



Wednesday 1 February 2017

one line

അലൻ  രാത്രി ഒരു തെരുവിലെ  ഡിവൈഡറിൽ നിൽക്കുന്നു. വാഹനങ്ങൾ പാഞ്ഞു പോകുന്നു.  ഷർട്ടും ആണ് വേഷം. 

Tuesday 6 October 2015

Concept

അലൻ എന്ന ചെറുപ്പക്കാരൻ ഒരു സൈക്യാട്രി ഹോസ്പിറ്റലിൽ ആണ്